Skip to main content

പ്രവേശന പരീക്ഷ ജൂണ്‍ 29ന്

2025-26 അധ്യായന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിലേക്ക് എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ ജൂണ്‍ 29ന് വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 0471-2560327, 0471-2560361, www.lbscentre.kerala.gov.in

date