Skip to main content

മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രവേശന പരീക്ഷ

2025-26 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ റഗുലര്‍  കോഴ്‌സിലേക്ക് എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ ജൂണ്‍ 29ന് വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2324396, 0471-2560327, 0471-2560361, www.lbscentre.kerala.gov.in

date