Skip to main content

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്

കടപ്പാക്കട കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 8590733511, 9388338357.

date