Skip to main content

കീം ഹെല്പ് ഡസ്‌ക്

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാപരീക്ഷയുടെ രണ്ടാം വര്‍ഷത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്   വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് cee.kerala.gov.in  ല്‍  സമര്‍പ്പിക്കുന്നതിന് ജൂണ്‍ രണ്ട് വൈകിട്ട് മൂന്ന് വരെ  കരുനാഗപ്പള്ളി  കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍   സൗജന്യ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.  ഫോണ്‍: 9876934601, 9446081624.

date