Skip to main content

ഖാദി വസ്ത്രങ്ങള്‍ക്ക് ജൂണ്‍ അഞ്ച് വരെ പ്രത്യേക വിലക്കിഴിവ്

ഖാദി തുണിത്തരങ്ങള്‍ക്കു  ജൂണ്‍ അഞ്ച് വരെ പ്രത്യേക വിലക്കിഴിവ്.  കോട്ടണ്‍, സില്‍ക്ക് - 30ശതമാനം വരെ.   പോളിസ്റ്റര്‍ - 20 ശതമാനം വരെ.  സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ഒരുലക്ഷം   രൂപ വരെ  ക്രഡിറ്റ്  ലഭിക്കും.    ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസില്‍ റിബേറ്റ് മേളയുടെ ഉദ്ഘാടനം  കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍  അഡ്വ. എ.കെ സവാദ് ഉദ്ഘാടനം ചെയ്തു.

date