Post Category
ബിഎച്ച്എംസിറ്റി : ജൂൺ 10 വരെ അപേക്ഷിക്കാം.
സംസ്ഥാനത്തിലെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി ജൂൺ 10 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് : www.lbscentre.kerala.gov.in, 0471-2324396, 2560361, 2560327.
പി.എൻ.എക്സ് 2449/2025
date
- Log in to post comments