Post Category
സ്വയം തൊഴില്‍ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ 18 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ള പട്ടികജാതി / പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആറ് ശതമാനം പലിശ നിരക്കില്‍ സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. ഫോണ്‍: 0474 2764440, 9400068502.
date
- Log in to post comments