Skip to main content

അറിയിപ്പ്

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട് 17 വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതിനുള്ള കരട് നിര്‍ദ്ദേശങ്ങളുടെ  വിജ്ഞാപനം പുറപ്പെടുവിച്ചു. ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി/ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ജൂണ്‍ ഏഴ് വരെ സമര്‍പ്പിക്കാം.
 

 

date