Post Category
സംരംഭകത്വ വര്‍ക്ഷോപ്പ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. http://kied.info/training-calender/ മുഖേന ജൂണ്‍ മൂന്നിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 2550322, 7994903058.
date
- Log in to post comments