Skip to main content

അറിയിപ്പ്

എസ്.എം.ബി.എഫില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം നല്‍കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കിടപ്പു രോഗികളായ വിമുക്ത ഭടന്മാരുടെ വിവരം ശേഖരിക്കുന്നു.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കിടപ്പുരോഗികളായ വിമുക്ത ഭടന്മാരുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ ജൂണ്‍ 10ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2472748

date