Skip to main content

ലാബ് റീഏജന്റ്‌സ് വിതരണം: ടെണ്ടര്‍ ക്ഷണിച്ചു

പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ലാബ് റീഏജന്റ്‌സ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ഇതിലേക്കായുള്ള ടെണ്ടര്‍ ഫോറം ജൂണ്‍ 23ന് വൈകുനേരം മൂന്നു മണിവരെ വിതരണം ചെയ്യും. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 28. ജൂണ്‍ 30ന് രാവിലെ 11 മണിക്ക് ടെണ്ടറുകള്‍ തുറന്നു പരിശോധിക്കും. 

ടെണ്ടര്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ 1000 രൂപയും ജി.എസ്.ടിയും തരംതിരിച്ച് ചെല്ലാന്‍ ആയി ട്രഷറിയില്‍ അടച്ച് ഓഫീസില്‍ ഹാജരാക്കുകയും തുടര്‍ന്ന് ടെണ്ടര്‍ ഫോറം വാങ്ങേണ്ടതുമാണ്.

 കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2260348

date