Post Category
ഫിറ്റ്നസ് ട്രെയിനര്‍: അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടത്തുന്ന ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ് ജൂണ്‍ ഏഴുമുതല്‍ ആരംഭിക്കുന്നു. 450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് എന്‍.സി.വി.ഇ.ടി സര്ട്ടിഫിക്കേഷന് ലഭിക്കും.
കോഴ്സ് ഫീസ് 18,000 ആയതിനാല്‍, ആദ്യഘട്ട ഫീസ് 9,000 രൂപ അടച്ച് സീറ്റ് ഉറപ്പിക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ https://csp.asapkerala.gov.in/courses/general-fitness-trainer
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495999697
date
- Log in to post comments