Post Category
അപേക്ഷ ക്ഷണിച്ചു
ചങ്ങനാശ്ശേരി താലൂക്കിൽ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂൺ 15 വരെ ഓൺലൈനായി നൽകാം. അർഹരായിട്ടുള്ള കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അക്ഷയ കേന്ദ്രങ്ങൾ / സിറ്റിസൺ ലോഗിൻ പോർട്ടൽ ( https://ecitizen.civilsupplieskerala.gov.in/ ) എന്നിവ മുഖേനെ അപേക്ഷ നൽകാം.
വിശദവിവരത്തിന് ഫോൺ : 04812421660, 9188527646, 9188527647, 9188527648, 9188527649, 9188527358
date
- Log in to post comments