Post Category
സൗജന്യ പൈതണ്‍ പ്രോഗാമിംഗ് ക്ലാസ്
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന പൈതണ്‍ പ്രോഗാമിംഗ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവ്. 50 മണിക്കൂര്‍ സൗജന്യ ക്ലാസുകള്‍ ജൂണ്‍ 11ന് ആരംഭിക്കും. ഫോണ്‍: 0474 2919612, 9633450297.
date
- Log in to post comments