Skip to main content

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ്  

  ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  കടപ്പാക്കടയിലെ ഫുഡ് ക്രാഫ്റ്റ്് ഇന്‍സ്റ്റിറ്റ്യൂട്ടില്‍   ഒരു വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.   ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍  എന്നിവയാണ്  കോഴ്‌സുകള്‍.   യോഗ്യത: പ്ലസ്ടു/തത്തുല്യം.   www.fcikerala.org മുഖേനയും   നേരിട്ടും അപേക്ഷിക്കാം.   അവസാന തീയതി.  ജൂണ്‍ അഞ്ച്.  ഫോണ്‍: 0474 2767635, 6238455239.
 

 

date