Skip to main content

അഭിമുഖം

  എഴുകോണ്‍  ജി. ഐ. എഫ് ഡി സെന്ററില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലയറിംഗ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത:. എസ്. എസ്. എല്‍. സി   / തതുല്യം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ടെയിലയറിംഗ്, എംബ്രോയിഡറി ആന്‍ഡ് നിഡില്‍ (ഹയര്‍ ) സര്‍ട്ടിഫിക്കറ്റ് /അല്ലെങ്കില്‍ തതുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ച്  രാവിലെ 11 ന്  നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9400006516.
 

date