Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ഫണ്ടിൻ്റെ 2013 ഏപ്രിൽ ഒന്ന് മുതൽ 2016 മാർച്ച്‌ 31 വരെയുള്ള കാലയളവിലെ  വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് ബാലൻസ് ഷീറ്റ് ഉൾപ്പെടെ തയ്യാറാക്കുവാൻ താത്പര്യമുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റ്മാരിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.  ക്വട്ടേഷനുകൾ സൂപ്രണ്ട്, ഗവ.മെഡിക്കൽ കോളേജ് ആശുപത്രി, മുളംകുന്നത്തുകാവ്, തൃശ്ശൂർ - 680596 എന്ന വിലാസത്തിൽ ജൂൺ പത്ത് ഉച്ചയ്ക്ക് രണ്ടിനകം മുദ്രവെച്ച കവറിനു മുകളിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച് ഡി എസ് വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്ന മേലെഴുത്തോടുകൂടി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : ഫോൺ:0487 2200310, 0487 2200319

date