Skip to main content

അപേക്ഷ ക്ഷണിച്ചു

 മാറഞ്ചേരി ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ (ഒരു വർഷം),  ഡിടിപിഒ (രണ്ടു വർഷം) എന്നീ ട്രേഡുകളിലേക്ക് ജൂൺ 20 വരെ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷിക്കാം ഫീസ് 100 രൂപ. ഫോൺ: 9633218102.

 

date