Post Category
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇന്റേൺഷിപ്പോടുകൂടി റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലാണ് കോഴ്സ് നടക്കുന്നത്. പ്ലസ് ടു പൂർത്തിയായവർക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 7994926081.
date
- Log in to post comments