Skip to main content

എം.ബി.എ പ്രവേശനം

  പുന്നപ്ര   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി   ദ്വിവത്സര ഫുള്‍ടൈം എം.ബി.എ കോഴ്‌സ് പ്രവേശനത്തിന്  ജൂണ്‍ 10 രാവിലെ 10 ന്   ഗ്രൂപ്പ് ഡിസ്‌കഷനും  അഭിമുഖവും നടത്തും. 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ് റ്റി 45 ശതമാനം മാര്‍ക്ക് എസ്.ഇ.ബി.സി/ ഒ.ബി.സിക്ക് 48ശതമാനം) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ് /സി-മാറ്റ് /ക്യാറ്റ് ഉള്ളവരും അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പങ്കെടുക്കാം.   വിവരങ്ങള്‍ക്ക്: ഡയറക്ടര്‍,  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി. പുന്നപ്ര അക്ഷരനഗരി. വാടയ്ക്കല്‍.പി.ഒ. ആലപ്പുഴ-688003, ഫോണ്‍ 0477-2267602, 9188067601, 9946488075, 9747272045.
 

 

date