Post Category
പുതിയ കോഴ്‌സ് അനുവദിച്ചു
കേരള സര്‍വകലാശായ്ക്കു കീഴിലെ കല്ലറ യു.ഐ.ടിയില്‍ പുതുതായി ബി.സി.എ (സ്‌പെഷ്യലൈസേഷന്‍ ഇന്‍ എ.ഐ) കോഴ്‌സ് അനുവദിച്ചു. 30 സീറ്റുകളാണ് അനുവദിച്ചത്. അഡ്മിഷന് താത്പര്യമുള്ളവര്‍ കേരള യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946844058, 9048330343 .
date
- Log in to post comments