Post Category
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകപരിസ്ഥിതിദിനം ആഘോഷിച്ചു
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ലോകപരിസ്ഥിതിദിനാഘോഷം ഡയറക്ടർ ഡോ. എം. സത്യൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിജ്ഞാനമുദ്രണം പ്രസ്, വിൽപ്പനവിഭാഗം, ഭരണവിഭാഗം, അക്കാദമിക് വിഭാഗം ജീവനക്കാർ തൈകൾ നട്ട് പരിസ്ഥിതിദിനത്തിന്റെ ഭാഗമായി.
പി.എൻ.എക്സ് 2519/2025
date
- Log in to post comments