Skip to main content

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഓഫീസിൽ ആഘോഷം സംഘടിപ്പിച്ചു. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർകമ്മീഷൻ ഓഫീസ് വളപ്പിൽ വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർമാർഓഫീസ് സെക്രട്ടറിമറ്റ് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ് 2520/2025

date