Skip to main content

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യിലെ ഈ വര്‍ഷത്തെ  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍,ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍  www.det.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് നല്‍കേണ്ടത്. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0494-2967887.

date