Skip to main content

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 20 നു മുന്‍പ് അപേക്ഷിക്കണം.   ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐടിഐകളില്‍ രേഖകളുമായി നേരിട്ട് എത്തി ജൂണ്‍ 24 നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. അപേക്ഷ ഫീസ് -100 രൂപ. ഫോണ്‍: 0483 2850238.

 

date