Skip to main content

പ്രവേശനം ആരംഭിച്ചു

മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ കോമേഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് വര്‍ഷ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & സെക്രട്ടറി പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ  ക്ഷണിച്ചു. എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 100 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 50 രൂപയുമാണ്. താത്പര്യമുള്ളവര്‍ ജൂണ്‍ 30ന് മുമ്പ് www.polysdmission.org/gci എന്ന വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷനു ശേഷം ഫീസ് അടച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 9497356922.

date