Post Category
ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 24ന്
മലപ്പുറം ജില്ല അക്വാട്ടിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2025-26 വര്‍ഷത്തെ ജില്ലാതല നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 24ന് നടക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം സ്വിമ്മിംഗ് പൂളില്‍ നടക്കുന്ന മത്സരത്തില്‍ ജൂനിയര്‍, സബ്ജൂനിയര് വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരിക്കാം. പങ്കെടുക്കുന്ന കായികതാരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ മുഖേന https://forms.gle/skn68XA1o8B73ua86 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495491697, 8086042566.
date
- Log in to post comments