Skip to main content

അറിയിപ്പ്

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനായി ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ഗണന റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ള അംഗങ്ങള്‍ ജൂണ്‍ 10നകം മസ്റ്ററിംഗ് നടത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date