Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ സാമ്പിളുകൾ കേടുകൂടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാവശ്യമായ 600 ലിറ്റർ ഡീപ് ഫ്രീസർ ലഭ്യമാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 23 ഉച്ചയ്ക്ക് ഒരുമണി. ജൂൺ 24ന് രാവിലെ 11ന്് ക്വട്ടേഷനുകൾ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2564677.
date
- Log in to post comments