Post Category
പ്രവേശനം ആരംഭിച്ചു
ഐ.എച്ച്.ആർ.ഡി.യുടെ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ജൂണിൽ ആരംഭിക്കുന്ന സി.സി.എൽ.ഐ.എസ്.സി, ഡി.സി.എ, ഡി.ഡി.ടി.ഒ.എ, പി.ജി.ഡി.സി.എ എന്നീ ഹ്രസ്വകാല കോഴ്സുകളുടെ പ്രവേശനം ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. വിശദവിവരത്തിന് ഫോൺ: 9495069307, 8547005046, 9562771381.
date
- Log in to post comments