Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ സെഷനിൽ ആരംഭിക്കുന്ന കോഴ്സിന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. https://app.srccc.in/register വഴിയോ തിരുവനന്തപുരം എസ്.ആർ.സി. ഓഫീസിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വഴിയോ ജൂലൈ 20 നു മുൻപ് അപേക്ഷിക്കണം. വിശദവിവരത്തിന് www.srccc.in, എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 0471 2570471, 9846033001
date
- Log in to post comments