Post Category
സെമിനാർ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ലോജിസ്റ്റിക്സിന്റെ അനന്ത സാധ്യതകളെക്കുറിച്ചറിയാൻ സൗജന്യ സെമിനാർ സംഘടിപ്പിക്കും. ജൂൺ 9ന് രാവിലെ 10 മണിക്ക് പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിലാണ് സെമിനാർ. കൂടുതൽ വിവരങ്ങൾക്ക്: 8590605271, 0471 2337450 നമ്പറുകളിൽ ബന്ധപ്പെടാം.
പി.എൻ.എക്സ് 2527/2025
date
- Log in to post comments