Skip to main content

പ്രവേശനം ആരംഭിച്ചു

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തൃശ്ശൂർ വരടിയത്ത് പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ ലൈബ്രറി സയൻസ് (യോഗ്യത- എസ്എസ്എൽസി), ഡി.സി.എ (യോഗ്യത പ്ലസ് ടു ) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവർ  ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.  എസ്. സി, എസ്. ടി, ഒ. ഇ.സി, ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഫീസ് വേണ്ട.  ഫോൺ: 9496217535, 8547005022. വെബ്സൈറ്റ് - www.ihrd.ac.in
 

date