Skip to main content

കരിയർ കോർണർ പ്രവർത്തനം ആരംഭിച്ചു

എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ കേരള കാർഷിക സർവകലാശാലയിൽ കരിയർ കോർണർ പ്രവർത്തനം ആരംഭിച്ചു. മണ്ണുത്തി സെയിൽസ് സെന്റർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡ്നസ് ബ്യൂറോയിലാണ് ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.  കരിയർ സംബന്ധമായ പുസ്തകങ്ങൾ ആനുകാലികങ്ങൾ എന്നിവ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ഇവിടെ റഫർ ചെയ്യാം. ഫോൺ- 04872371579, 9747209555.

date