Skip to main content

സെമിനാര്‍ സംഘടിപ്പിക്കുന്നു

പാളയം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിദേശത്തും സ്വദേശത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ലോജിസ്റ്റിക്‌സിന്റെ അന്തസാധ്യതകളെക്കുറിച്ചറിയാന്‍ സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 8590605271, 0471-2337450 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

date