Skip to main content

അഭിമുഖം

കേരള വനിതാ കമ്മീഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനത്തിന് ജൂൺ 25 ന് അഭിമുഖം നടക്കും. താൽപര്യമുള്ളവർ അസൽ രേഖകൾ സഹിതം ജൂൺ 25 ന് ഉച്ചയ്ക്ക് 2 മണിക്ക് കേരള വനിതാ കമ്മിഷൻ ആസ്ഥാനത്ത് ഹാജരാകണം.

പി.എൻ.എക്സ് 2531/2025

date