Post Category
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിങ്ങ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജൂൺ 9, 16, 23, 30 തീയതികളിൽ കോട്ടയത്തും 11, 18, 25 തീയതികളിൽ പുനലൂരിലും 7, 21, 28 തീയതികളിൽ പീരുമേടും 24 ന് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.
പി.എൻ.എക്സ് 2533/2025
date
- Log in to post comments