Post Category
മരങ്ങൾ ലേലം ചെയ്യും
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ജൂൺ 12ന് ഉച്ചയ്ക്ക് 12.30നു കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച്് ലേലം ചെയ്തു വിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേദിവസം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ: 04822-277425.
date
- Log in to post comments