Skip to main content

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

 കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന്   https://awards.gov.in മുഖേന ജൂലൈ 31 നകം അപേക്ഷ സമര്‍പ്പിക്കണം.   ഫോണ്‍: 0474 2791597.
 

 

date