Skip to main content

  ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം  

ജില്ലയിലെ   സര്‍ക്കാര്‍/സര്‍ക്കാര്‍എയിഡഡ്/സി.എ.പി.ഇ/ഐ.എച്ച്.ആര്‍.ഡി/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ലാറ്ററല്‍ എന്‍ട്രി     പ്രവേശനത്തിനുള്ള  കൗണ്‍സിലിംഗും  പ്രവേശനവും  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടത്തും. സമയക്രമം: ജൂണ്‍ 12ന് ഐ.ടി.ഐ/കെ.ജി.സി.ഇ  വിഭാഗം- റാങ്ക് 500 വരെ രാവിലെ 8.30 മുതല്‍ ഒമ്പത് വരെയും   റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും 9.30 മുതല്‍10 വരെയും. 10.30 മുതല്‍ 11 വരെ 1000 റാങ്ക് വരെയുള്ളവര്‍. 11.30 മുതല്‍ 12 വരെ 2000 റാങ്ക് വരെ.
 ജൂണ്‍13ന് പ്ലസ്ടു/വി.എച്ച്.എസ്.ഇ വിഭാഗം റാങ്ക് 3000 വരെ രാവിലെ 8.30 മുതല്‍ ഒമ്പത് വരെയും  റാങ്ക് 4000 വരെ രാവിലെ 9.30 മുതല്‍ 10 വരെയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും  10.30 മുതല്‍ 11 വരെയും .   വിവരങ്ങള്‍ക്ക് : polyadmission.org/let     ഫോണ്‍: 0475 2910231.
 

 

date