Skip to main content

ഐടിഐ പ്രവേശനം

 

നെന്മേനി ഗവ ഐടിഐയില്‍  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍  പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ www.itiadmissions.kerala.gov.in മുഖേന ജൂണ്‍ 20 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 266700.

date