Post Category
തൃശൂർ ജവഹർ നവോദയ വിദ്യാലയം പ്രവേശനം
തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള ആറാം ക്ലാസ് പ്രവേശനപരീക്ഷയുടെ ( ജെ എൻ വി എസ് ടി 2026) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2025 സെപ്റ്റംബർ 27വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 04884- 286260
date
- Log in to post comments