Post Category
സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ജൂൺ 26ന് ക്ലാസുകൾ ആരംഭിക്കും. പ്ലസ് ടു /ഐ.ടി.ഐ / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കാൻ സഹായിക്കും. ഫോൺ : 9495999688, 9496085912, 9497289688.
date
- Log in to post comments