Skip to main content
ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ കെ. കെ രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ കെ. കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ വി ശ്രീജിനി അധ്യക്ഷത വഹിച്ചു. എച്ച് എം സി അംഗം ശശിധരൻ വെളിയന്നൂർ, ആശുപത്രി സുപ്രണ്ട് ഡോ. ബി.ജെ സോണി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.സി അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു. 

date