Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ വനിതാസംരക്ഷണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന്   ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ.  ജൂലൈ  രണ്ട് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം.    ഫോണ്‍-8281999052.
 

 

date