Post Category
ഐ.ടി.ഐ പ്രവേശനം
കൊല്ലം മനയില്‍കളങ്ങര വനിത ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. itiadmission.gov.in / det.kerala.gov.in മുഖേന ജൂണ്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04742793714, 9847070346.
date
- Log in to post comments