Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ഐ.ഒ.ബി ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഫ്രീലാന്‍സര്‍ ഡൊമെയ്ന്‍ സ്‌കില്‍ ട്രെയിനര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിനായി വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.

കൂണ്‍ കൃഷി പരിശീലനം, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍, കൊത്തുപണി ആന്‍ഡ് കോണ്‍ക്രീറ്റ് വര്‍ക്ക്, വെല്‍ഡിംഗ് ആന്‍ഡ് ഫാബ്രിക്കേഷന്‍, ഇലക്ട്രിക്ക് മോട്ടോര്‍ റീവൈന്‍ഡിംഗ് ആന്‍ഡ് റിപ്പയറിംഗ് സര്‍വീസസ്, മെന്‍സ് ബ്യൂട്ടി പാര്‍ലര്‍, പ്ലംബര്‍, റെഫ്രിജറേറ്റര്‍ ആന്‍ഡ് എ സി മെക്കാനിക്, അലൂമിനിയം ഫാബ്രിക്കേഷന്‍, വസ്ത്ര ചിത്രകല, ജൂട്ട് ബാഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

പ്രോഗ്രാം പൂര്‍ത്തിയാകുമ്പോള്‍ ഒരു ഡൊമെയ്ന്‍ സ്‌കില്‍ പരിശീലകനായി എന്ന് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. കുറഞ്ഞത് 5 വര്‍ഷത്തെ തുടര്‍ച്ചയായ ജോലി / പരിശീലന പരിചയമുള്ള ധനിര്‍ദ്ദിഷ്ട ഡൊമെയ്ന്‍ / വ്യവസായത്തില്‍ വെറ്റ് പരിശീലകര്‍,  പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 21. കൂടുതല്‍ വിവരങ്ങള്‍ക്ക്  0471-2322430, 9600593307.

date