Post Category
മഹാരാജാസ് കോളേജിൽ യു ജി പ്രവേശനം-ഡ്രാഫ്റ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ പ്രോഗ്രാമുകളിൽ അപേക്ഷിച്ചവരുടെ ഡ്രാഫ്റ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ ജൂൺ 15 ഞായർ വൈകിട്ട് അഞ്ചു വരെ അവസരമുണ്ട് . https://maharajas.kreap.co.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്ത് എഡിറ്റിങ് നടത്താം വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് https://maharajas.ac.in/ സന്ദർശിക്കുക.
ദുരന്തനിവാരണ പരിശീലനം: അപേക്ഷ ക്ഷണിച്ചു
date
- Log in to post comments