Post Category
അപേക്ഷ ക്ഷണിച്ചു
നിപ്മറില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍) കെയര്‍ ഗിവിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇന്ത്യയിലും വിദേശത്തും മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്‌സാണിത് . റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സിലേക്ക് പത്താം തരം പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്. ഉയര്‍ന്ന പ്രായപരിധിയില്ല. താല്പര്യമുള്ളവര്‍ ജൂലൈ 31ന് മുമ്പ് https://nber-rehabcouncil.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments