Skip to main content

തിരുത്തല്‍ വരുത്താൻ അവസരം

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.

തിരുത്തലുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 26ന്  മുന്‍പായി www.lbscentre.kerala.gov.in  എന്ന വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ മുഖേന തിരുത്തലുകള്‍ പൂര്‍ത്തിയാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327.

date